SPECIAL REPORTഭാര്യ പുറത്തുപോയ സമയത്ത് ജ്യൂസില്‍ ലഹരി പദാര്‍ഥം കലര്‍ത്തി വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചെന്ന കേസ്; പൊതുമേഖല സ്ഥാപനത്തിലെ 75 കാരനായ മുന്‍ ഉദ്യോഗസ്ഥന് മുന്‍കൂര്‍ ജാമ്യമില്ല; കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് സെഷന്‍സ് കോടതി; പീഡനത്തിന് ശേഷം പ്രതി യുവതിയെ തനിച്ചാക്കി തീര്‍ഥയാത്രയ്ക്കും പോയിമറുനാടൻ മലയാളി ബ്യൂറോ1 Nov 2024 10:12 PM IST